ഒരു വാക്കില്‍
ഒരു വരിയില്‍
വിരിയുന്നതെന്ത്?
ഒരു നോക്കില്‍
ഒരു സ്പര്‍ശത്തില്‍
ഉണരുന്നതെന്ത്?
ഞാന്‍ അറിയുകയാണിന്നു-
വരെ അറിയാത്തൊരീ
ചുടുലമാം ഹൃദയതാളങ്ങള്‍.
പ്രിയ സുഹൃത്തേ പറയു നീ
ഇതുതന്നെയാണോ പ്രണയമെന്ന്.
Subscribe to:
Post Comments (Atom)
16 comments:
പ്രിയ സുഹൃത്തേ പറയു നീ
ഇതുതന്നെയാണൊ പ്രണയമെന്ന്.
തന്നെ , തന്നെ... ലിതു ലവന്‍ തന്നെ :)
സംശയിയ്ക്കണ്ട. അതു തന്നെ ദാസേട്ടാ.
:)
അതന്നെ............
സംശയിക്കാന്‍ ഇനി ഒന്നും ഇല്ല. ഇതു പ്രണയം തന്നെ
മുകളില്‍പ്പറഞ്ഞ അനുഭവസ്ഥര്‍ പറയുമ്പോള്‍ അനുഭവമില്ലാത്ത ഞാനും അത് സമ്മതിക്കേണ്ടേ..അദ് തന്നെ .. പ്രണയം..!
അങ്ങട് ഉറപ്പിക്ക്യാ..എല്ലാരും പറീണതങ്ങട് കേക്കാ...ന്നട്ടും ന്താ ത്ര സംശ്യം..
കമന്റുകള്‍ ബഹുരസം !
പ്രണയം തന്നെ...പ്രണയം തന്നെ...പ്രണയം തന്നെ...
ആണ് മാഷേ... അത് തന്നെ...
കുഞ്ഞു കവിത ഒത്തിരി നന്നായി...
കവിത കൊള്ളാം.നല്ല വരികൾ
ഇനിയും സന്ദേഹമോ?
വരികള്‍ ഇഷ്ടമായി
ഒരു വാക്കില്‍ , ഒരു വരിയില്‍, ഒരു നോട്ടത്തില്‍, ഒരു സ്പര്‍ശത്തില്‍, ....
സംശയിക്കേണ്ട മാഷേ... അത് തന്നെ പ്രണയം...
ഇതു വായിച്ച് ഞാന്‍ പകച്ചുപോയി! എന്നാലും എന്താണാവോ? :D
വരികള്‍ ഇഷ്ടമായി
Best Wishes...!!!
Post a Comment