കൊടുത്തു തീര്‍ക്കേണ്ടതല്ല
കരുതിവെക്കേണ്ടതുമല്ല
തീര്‍ക്കാതെ കരുതണം
കരുതി കൊടുക്കണം
അങ്ങിനെത്രേ സ്നേഹം പകരേണ്ടത്.
മനസ്സില്‍ നിറയുന്ന മൌനവും
മൌനത്തില്‍ തുളുമ്പുന്ന വാക്കും
പറയാതെ അറിയണം
അറിയാതെ പകരണം
അങ്ങിനെത്രേ സ്നേഹം വളരുന്നത്.
കരുതിവെക്കേണ്ടതുമല്ല
തീര്‍ക്കാതെ കരുതണം
കരുതി കൊടുക്കണം
അങ്ങിനെത്രേ സ്നേഹം പകരേണ്ടത്.
മനസ്സില്‍ നിറയുന്ന മൌനവും
മൌനത്തില്‍ തുളുമ്പുന്ന വാക്കും
പറയാതെ അറിയണം
അറിയാതെ പകരണം
അങ്ങിനെത്രേ സ്നേഹം വളരുന്നത്.
8 comments:
പറയാതെ അറിയണം
അറിയാതെ പകരണം
കരുതി കൊടുക്കുന്നത് നന്ന്
കുരുതി കൊടുക്കരുത്
അങ്ങനെയും ഇങ്ങനെയും സ്നേഹം
sneham anubhavikkanamenkil parayathe ariyukayum ariyathe pakarukayum veenam
shafeeqvenniyur@gmail.com
njanum karuthi vechu............... pakshe ,,,,, verutheyayiiiiiiiiii...
njanum karuthi vechu............... pakshe ,,,,, verutheyayiiiiiiiiii...
മനോഹരം, ദാസേട്ടാ...
but its only true when we realize each other..
Post a Comment