Thursday, September 27, 2007

നീര്‍മാതളം

ഇതുവരെയും
കണ്ടിട്ടില്ല,
മിണ്ടിയിട്ടില്ല,
എഴുതിയിട്ടുമില്ല
എങ്കിലും
എന്റെ ഉള്ളില്‍
ഒരു നീര്‍മാതളം പൂത്തുനില്‍ക്കുന്നു
മനസ്സിലുറങ്ങുന്ന പ്രണയഗീതികള്‍
കാലമിത്ര കഴിഞ്ഞിട്ടും
വാടാതെ, കൊഴിയതെ..

9 comments:

ശ്രീ said...

ആ നീര്‍‌മാതളപ്പൂക്കള്‍‌ വാടാതിരിക്കട്ടെ
:)

simy nazareth said...

ജ്ജ് ബേജാറാവാതെ
അവളു വരും.

krish | കൃഷ് said...

:)

സഹയാത്രികന്‍ said...

:D

ആഷ | Asha said...

അതേയോ
കാണാനും
മിണ്ടാനും
എഴുതാനും
സാധിക്കട്ടെ :)

മയൂര said...

വാടാതെ, കൊഴിയതെ..പൂത്തു തന്നെ നില്‍ക്കട്ടെ, നീര്‍മാതളം...

Murali K Menon said...

ഹലോ ദാസാ, ഇത് ഞാനറിഞ്ഞത് തന്റെ കമന്റ് കണ്ടപ്പഴാ, എന്നു തുടങ്ങി. മറുമൊഴിയിലേക്ക് ലിങ്ക് കൊടുത്തീട്ടില്ലേ? ഇല്ലെങ്കില്‍ കൊടുക്കണം.

ഉഷശ്രീ (കിലുക്കാംപെട്ടി) said...

കാലം എത്ര കഴിഞ്ഞാലും വാ‍ടാതെ കൊഴിയാതെ പലതും കാണും. നല്ല വരികള്‍.നീര്‍മാതളം വയിച്ചപ്പോള്‍ എല്ലാ പോസ്റ്റും വായിക്കണം എന്നു തോന്നി.മുരളി മാഷിന്റെ ബ്ലോഗില്‍ നിന്നാണ് സത്യമിദത്തിലേക്കുള്ള വാതായനം തുറന്നു കിട്ടിയത്.നല്ല ഒരു ബ്ലോഗ് കാട്ടി തന്നതിനു മഷിനോടും നന്ദി.

Jayasree Lakshmy Kumar said...

എന്നുമിനി ഇതുവഴി. പൂത്തുലഞ്ഞ നീര്‍മാതളത്തണലിലിരിരുന്നെഴുതുന്ന കവിയെക്കാണാന്‍.....